Friday, June 1, 2012

ഇങ്ങനെ പോയാല്‍ ഗവി നമ്മെ നിരാശപ്പെടുത്തും









 ഇങ്ങനെ പോയാല്‍ ഗവി നമ്മെ നിരാശപ്പെടുത്തും മുന്നു നാലു മണിക്കൂര്‍ യാത്ര ചെയ്തു വലിയ സന്തോഷത്തോടെ ഗവിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ഒരുപക്ഷെ നിരാശപ്പെടാന്‍ ഇടയ്ണ്ട് . കാരണം പൂന്തോട്ടവും ബോടിങ്ങും അടക്കം ഇകോ ടൌറിസം എന്ന് പറഞ്ഞു നടത്തുന്ന എല്ലാ സവ്കരിങ്ങളും പണക്കാരനും , പാക്കേജ് ടൌറിസം കാരനും മാറ്റി വച്ചിരിക്കുകയാണ് . സാധാരണ ക്കാരന്‍ പൂന്തോട്ടത്തിലും ബോട്ട് ഇലും കയറണ്ട അത്രേ . ഇനിയം കയറണം എങ്കില്‍ നിങ്ങള്‍ ആയിരങ്ങള്‍ മുടക്കി പാക്കെജെടുക്കണം . ഇത് മാറണം. ഗവിയില്‍ വരുന്ന ഓരോ സന്ജാരിക്കും ബോട്ടും , പൂന്തോട്ടവും , കാടും , തടാകവും , ഒക്കെ ആസ്വദിക്കാനുള്ള സ്വാതന്ത്രിയം ഉണ്ട് 

7 comments:

  1. njangalum Gaviyile niyamangalkkethire shakthamayi.prathikarikkunnu...........SADHARANAKKARAYA NJANGAL SANCHARIKALKKU......VALAREYADHIKAM MUDHIMUTTAKUNNA NIYAMANGALANU .GAVIYILULLATH......SADHARANAKKARAYA AALKKARKKU.....MADYAMANGAL KAANIKKUNNA ORU .....................SAUKARYANGALUM.....KITTIYIRUNNILLA.....MUKALIL KAANICHIRIKKUNNA PHOTOYIL ULLA ORALUDE SAKSHYMAANU ITH.......

    ReplyDelete
  2. സൌജന്യങ്ങള്‍, സബ് സിഡികള്‍ ഒക്കെ എടുത്തുമാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ നാം. ഇനിയും അധികം വിലക്കുകള്‍ പ്രതീക്ഷിക്കാം.

    ReplyDelete
  3. നന്ദി http://insight4us.blogspot.com

    ReplyDelete
  4. അവിടെ ശ്വസിക്കുന്ന വായുവിനും , കുടിക്കുന്ന വെള്ളത്തിനും നികുതി കൊടുക്കേണ്ടി വരുമല്ലോ ഇങ്ങനെ പോയാല്‍ !

    ReplyDelete
  5. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ ഗവിക്ക് അവകാശം ഉണ്ട് ...പക്ഷെ ഗവിയെപോലുള്ള അന്രഘമായ പ്രകൃതിയുടെ ഒരു നിധി നമ്മള്‍ കത്ത് സൂക്ഷിക്കാന്‍ ബാധ്യസ്തര്‍ ആണ്..ഗവി നമ്മുടെ ഒരു നിധി ആണ്//പ്രകൃതിയുടെ ഒരു വരദാനം..കണ്ണിലെ കൃഷ്ണമണിപോലെ ഗവിയെ..കത്ത് സൂക്ഷിക്കുക.. !!

    ReplyDelete