Tuesday, June 5, 2012

അയ്യിയായിരം സനര്സകര്‍ കവിഞ്ഞു , വായനക്കാര്‍ക്ക്‌ എന്റെ നന്ദിയും നമസ്കാരവും

അയ്യിയായിരം  സനര്സകര്‍  കവിഞ്ഞു  , വായനക്കാര്‍ക്ക്‌  എന്റെ  നന്ദിയും  നമസ്കാരവും . യുവാക്കളില്‍  ജീവിതത്തെപ്പറ്റി  അവബോധവും , ജാഗ്രതയും  വളര്‍ത്തുക , ഒരു  ബദല്‍  ജീവിത  ശൈലി  പരിചയ പെടുത്തുക  എന്നി  ലക്ഷ്യങ്ങള്‍ ആണ്  ഈ  ബ്ലോഗിന്  ഉള്ളത് . ഈ  എളിയ  ലക്ഷ്യത്തില്‍  സഹകരിച്ച  എല്ലാവര്ക്കും  നന്ദി , ഇനിയും  ഈ വഴി  വരിക  നിങ്ങള്‍  ആണ് എന്റെ ദൈവം 

4 comments:

  1. തുടരട്ടെ ഇന്‍സൈറ്റ്

    ReplyDelete
  2. സന്ദർശകർ വരും പോകും.. കമന്റുകളു.. അവരെ വീണ്ടും വരുത്താൻ കാമ്പുള്ള വിഷയങ്ങൾ അവതരിപ്പിക്കുക.. ആശംസകൾ..!!

    ReplyDelete
  3. ആശംസകള്‍ . .............

    ReplyDelete