മോനെ നീ സുന്ദരനും മിടുക്കനും ആണ് , ഇത് കേട്ട് നിങ്ങള്‍
അത്ഭുതപ്പെടെന്ട , ഇത് എന്നും രാവിലെ സ്കൂളില്‍ പോകുന്നതിനു മുന്‍പ്
എന്റെ മക്കളോട് പറഞ്ഞു വിടുന്ന വാക്കുകള്‍ ആണിത് . എനിക്ക് രണ്ടു
മക്കള്‍ ആണ് . മൂത്തത് നോനമോന്‍ , ഇളയത് കിങ്ങിന മോള്‍ . സ്കൂളില്‍
പോകുന്നതിനു മുന്‍പ് യാത്ര പറയാന്‍ വരുമ്പോള്‍ ഞാന്‍ അവരോടു ഇങ്ങനെ
പറയും മോനെ നീ സുന്ദരനാണ് , മോനെ നീ മിടുക്കനാണ് , മോളോടും പറയും
മോളെ നീ മിടുക്കിയാണ് സുന്ദരിയാണ് .. ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ അവര്‍
അത് കേട്ട് മൂളും ചിരിക്കും
നിങ്ങള്‍ ചോദിക്കും പിള്ളാരോട് ഇങ്ങനെ പറയുന്നത് കൊണ്ട് എന്താ പ്രയോജനം , ഞാന്‍ പറയാം ,
ഒന്നാമതായി ,, നമ്മള്‍ ഇങ്ങനെ പറയുമ്പോള്‍ കുഞ്ഞുങ്ങളില്‍ ആത്മ വിശ്വാസം വളരുകയാണ് , നോക്കു ഈ ലോകത്തില്‍ നാം അല്ലതെ മറ്റു ആരാണ് നമ്മുടെ കുഞ്ഞുങ്ങളോട് ഇങ്ങനെ ഒരു നല്ല വാക്ക് പറയാന്‍ .
രണ്ടാമതായി - നിങ്ങളുടെ വാക്കുകള്‍ക്കു മാന്ത്രിക ശക്തി ഉണ്ട് , നിങ്ങള്‍ കുഞ്ഞുങ്ങളോട് പറയുന്ന നല്ല വാക്കുകള്‍ അവര്‍ വിശ്വസിക്കുന്നു . അവരുടെ ഉപ ബോധ മനസ്സില്‍ അത് പതിയുന്നു . ഒരു വിധ പ്രശ്നവും അവരെ ബാധിക്കുകയില്ല .
അതുകൊണ്ട് നമ്മുടെ കുട്ടികളില്‍ ആത്മ വിശ്വാസം പകരേണ്ടത് നമ്മളാണ് അവരില്‍ ആത്മവിശ്വാസം വാക്കുകളിലുടെ കുത്തി വക്കുക . ഒരു നല്ല വാക്ക് അവരോടു പറയുക അഭിപ്രായം പറയുമല്ലോ ആശംസകള്‍

ആശംസകള്‍. നിങ്ങള്‍ക്കും കുടുംബത്തിനും
ReplyDeleteഇതെഴുതിയ ആള്‍ മിടുമിടുക്കനാണ്.
ReplyDeleteഅതുപോലെ കൂടെ പഠിക്കുന്നവരും,സുന്ദരന്മാരും സുന്ദരികളും,മിടുക്കന്മാരും മിടിക്കികളുമാണന്നു കൂടി പറയണം.
ReplyDeleteഎല്ലാ അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി
ReplyDeleteതീര്‍ച്ചയായും നല്ല ഒരു ചിന്ത തന്നെ..
ReplyDelete