വീട്ടില്‍ വഴക്ക് ആരംഭിക്കുന്നത് നിങ്ങള്‍ മറ്റുള്ളവരെ അടിച്ചു അമര്‍ത്തുമ്പോള്‍ ആണ് . നിങ്ങളുടെ അഭിപ്രായം മറ്റുള്ളവരുടെ മേല്‍ കെട്ടി വക്കുമ്പോള്‍ ആരാണ് അത് ഇഷ്ട പ്പെടുക ? അതുകൊണ്ട് കുടുംബത്തില്‍ ഒന്നും ആരുടെമേലും കെട്ടി വയ്ക്കാതെ ഇരിക്കുക . വീട്ടില്‍ ജന്നാ ധിപത്യം നടപ്പില്‍ വരുത്തുക . വീട്ടിലെ
വഴക്ക് , ഏറ്റുമുട്ടല്‍ ഇവ ഒഴിവാക്കാന്‍ ഇത് വളരെ നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം
ജനാ ധിപത്യം - നമ്മെ വളരെ ആകര്‍ഷിക്കുന്ന ഒരു വാക്കാണിത് . നമ്മുടെ രാജ്യം ഒരു ജനാ ധിപത്യ രാജ്യം ആണെന്ന് പത്തു പേരോട് പറയുവാന്‍ നാം അഭിമാനിക്കുന്നു ,കുട്ടുകാരാ നിങ്ങള്‍ എന്നോട് യോജിച്ചാലും ഇല്ലെങ്കിലും ഞാന്‍ ഒരു സത്യം പറയട്ടെ , നമ്മുടെ രാജ്യത്ത് ജനാ ധിപത്യം നടപ്പായി എങ്കിലും നമ്മുടെ കുടുംബത്തില്‍ , നമ്മുടെ വീടുകളില്‍ ഇന്നും ജനാധിപത്യം നടപ്പായിട്ടില്ല . സത്യം അല്ലെ . ഒന്ന് ആലോചിച്ചു നോക്കു
പലപോഴും നമ്മുടെ വീടുകളില്‍ പുരുഷന്മാരാണ് ഏകാധി പതികളെ പോലെ തീരുമാന്നങ്ങള്‍ എടുക്കുന്നത് . നാം എടുക്കുന്ന തീരുമാനം ഏകാധി പതികളെ പോലെ ഭാര്യയുടെ മേലും , പാവം പിള്ളാരുടെ മേലും അടിച്ചു ഏല്പിക്കുക ആണ് ചെയ്യുന്നത് . ഞാന്‍ പറയുന്നത് അങ്ങോട്ട് കേട്ടാല്‍ മതി , ഇങ്ങോട്ട് ഒന്നും പറയേണ്ട , എന്ന മുഖവുരയോടെ എല്ലാ തീരുമാനവും അടിചെല്പിക്കുമ്പോള്‍ ഓര്‍ക്കുക നാം ഒരു ഏകാധി പതി ആയി മാറുകയാണ്
അതിനു പകരം ഒരു തീരുമാനം എടുകേണ്ടി വരുമ്പോള്‍ ഭാര്യയോടും മക്കളോടും പിതാവിനോടും മാതാവിനോടും എല്ലാം അഭിപ്രായം ചോദികുക. എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടല്ലോ . അഭിപ്രായം കേട്ടു കഴിയുമ്പോള്‍ ഒരു കാര്യത്തിന്റെ പല വശം നമുക്ക് ബോധ്യം ആകുന്നു , പലപോഴും നാം അതിനെപ്പറ്റി ആലോചിച്ചു പോലും കാണുക ഇല്ല . ശരിയായ തീരുമാനം എടുക്കാന്‍ ഇത് സഹായിക്കും .
കൊച്ചു കുട്ടികള്‍ ആണ് ഏകാധി പതികളെ പോലെ തീരുമാനം എടുക്കുന്ന നമ്മുടെ മറ്റൊരു ഇരകള്‍ . ചെറുപ്പം മുതലേ നാം അവരെ അടിച്ചു അമര്‍ത്തുന്നു . അങ്ങനെ അല്ല വേണ്ടത് . നമ്മുടെ കുഞ്ഞുങ്ങളെ ഒരു വ്യക്തി ആയി കാണുവാന്‍ നമുക്ക് കഴിയണം . പപ്പാ ഞാന്‍ ഇന്ന് ഏതു ഉടുപ് ഇടണം എന്ന് ചോദിക്കുന്ന മകനോട് , മോനെ അത് നിനക്ക് തീരുമാനിക്കാം , പക്ഷെ നീ എടുക്കുന്ന എല്ലാ തീരുമാനവും നിന്റെ ഉത്തര വാദിത്തം ആയിരിക്കും എന്ന് പറഞ്ഞു കൊടുത്താല്‍ , നമ്മുടെ കുട്ടികള്‍ ആത്മ വിശ്വാസത്തോടെ വളരും . അവരും മറ്റുള്ളവരുടെ സ്വാതന്ത്രിയം അതിനെ ബഹുമാനികുന്നവര്‍ ആയി അവരും വളരും
അവരവരുടെ കൊച്ചു കൊച്ചു കാര്യങ്ങളില്‍ തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം അവരവര്‍ക്ക് വിട്ടു കൊടുക്കുക . അല്ലെങ്കില്‍ നിങ്ങള്ക്ക് ആരോഗ്യം നശിക്കുമ്പോള്‍ മക്കള്‍ നിങ്ങള്‍ക്ക് പുല്ലു വിലപോലും തന്നു എന്ന് വരില്ല . നിങ്ങളുടെ ഭാര്യ ഒരു റിബല്‍ ആയി മാറാതെ ഇരിക്കണം എങ്കില്‍ അവളുടെ കാര്യങ്ങളില്‍ തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം അവള്‍ക്കു വിട്ടു കൊടുക്കുക . നിങ്ങളുടെ കാര്യങ്ങളില്‍ തീരുമാനം നിങ്ങള്‍ എടുക്കും എന്ന് അവരോടും തുറന്നു പറയുക .
ഞാന്‍ ഇക്കാര്യം വീട്ടില്‍ പരീക്ഷിച്ചു നോക്കുന്നു . ചിലപ്പോള്‍ തെറ്റ് പറ്റാറുണ്ട് . നിങ്ങളുടെ അഭിപ്രായം പറയുമല്ലോ , ആശംസകള്‍

നല്ല ചിന്ത
ReplyDeleteവീണ്ടും അതേ കമന്റ് - "ഈ അടുത്ത കാലത്ത്" സിനിമയില്‍ ഇതുപോലെ കുറെ കുറെ പാഠങ്ങള്‍ ഉണ്ട്!
ReplyDeleteചുരുക്കത്തിൽ മാഷിനു് സ്വന്തമായി വീട്ടിൽ ഒരുകാര്യവും നടപ്പാക്കൻ കഴിയാറില്ല എന്ന് ചുരുക്കം. എന്റെ ചെറുപ്പത്തിൽ വീട്ടിൽ അച്ചനും അമ്മയും പറയുന്നത് അനുസ്സരിച്ച് നടക്കാൻ മാത്രമായിരുന്നൂ സ്വതന്ത്ര്യം. അച്ചൻ എടുക്കുന്ന തീരുമാനങ്ങൾ അത്ര നല്ലതായിരുന്നൂ. ബസ്സ് ഓടിക്കുന്ന ഡ്രൈവറെപ്പോലെ യാത്രക്കാരുടെ സുരക്ഷിതത്വം ആകൈകളിൽ ഭദ്രമായിരുന്നൂ. ഇന്നത്തെക്കാലത്ത് അതൊന്നും പറഞ്ഞിട്ട് കാര്യമില്ലന്നറിയാം എങ്കിലും പറഞ്ഞൂ എന്നുമാത്രം. എന്റെ അച്ചന്റെ രീതിയാണു് എനിക്ക് ഏറെയിഷ്ടം.
ReplyDelete