സ്ത്രീകള്‍ നിങ്ങളെ ഇഷ്ട്ട പെടണം എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് ഞാന്‍ പറയുന്നത് , സ്ത്രീകള്‍ എന്നത് നിങ്ങളുടെ അമ്മ ആകാം , ഭാര്യ ആകാം , സഹോദരി ആകാം , അതുമല്ല എങ്കില്‍ കാമുകി ആകാം , കുട്ടുകാരി ആകാം , ഒരു
പുരുഷനില്‍
സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന ചില മിനിമം ഗുണങ്ങള്‍ ഉണ്ട് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സില്‍ ആക്കിയത് നിങ്ങളോട് പങ്കു വയ്ക്കാം . യോജിപ്പോ വിയോജിപ്പോ നിങ്ങള്‍ രേഖപ്പെടുത്തണം കേട്ടോ
ഒന്ന് - നിങ്ങള്‍ സ്ത്രീകളെ കേള്‍ക്കാന്‍ തയ്യാര്‍ ആകണം . നിങ്ങള്‍ വീട്ടില്‍ വന്ന ശേഷം നിങ്ങളുടെ ഭാര്യയോട് , അല്ലെങ്കില്‍ അമ്മയോട് അന്ന് നടന്ന കാര്യങ്ങള്‍ ഒന്ന് സംസാരിക്കണം . സ്ത്രീകള്‍ ധാരാളം കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കും , നിങ്ങള്‍ അത് ക്ഷമയോട് മൂളി കേള്‍കുക്ക. അത് അവരെ നല്ലതുപോലെ സന്തോഷിപ്പിക്കും . നിങ്ങള്‍ ഒരു നല്ല കേള്‍വിക്കാരന്‍ ആകുക .
രണ്ടു - സ്ത്രീകള്‍ കരുതല്‍ ആഗ്രഹിക്കുന്നു . എന്ന് വച്ചാല്‍ നമുക്ക് ഒരു മിട്ടായി കിട്ടിയാലും അത് കഴിക്കുന്നതിനു മുന്‍പ് അവളോട് ഒന്ന് ചോദിക്കുക , നിനക്ക് വേണോ? നാം എവിടെ എങ്കിലും പോകുമ്പോള്‍ ആയാലും നമ്മുടെ കൂടെയുള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന കൊടുത്താല്‍ അത് അവരെ സന്തോഷിപ്പിക്കും . സ്ത്രീകളോട് കരുതല്‍ ഉള്ളവന്‍ ആകുക അവര്‍ നിങ്ങളെ
ഇഷ്ട്ടപെടും .
മുന്ന് - സ്ത്രീകള്‍ എല്ലാ കാര്യങ്ങളും അവരുടെ ഇഷ്ട പ്രകാരം നടന്നു കാണുവാന്‍ ആഗ്രഹിക്കുന്നു . അതുകൊണ്ട് നിങ്ങള്‍ വീട്ടില്‍ ഒരു കാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ സ്ത്രീകളോട് അഭിപ്രായം ചോദിക്കുക . പെണ് ബുദ്ധി പിന്‍ ബുദ്ധി എന്ന ചൊല്ലില്‍ കഴമ്പ് ഇല്ല എന്നാണ് എന്റെ അഭിപ്രായം . ഇനി അവര്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്ക്ക് യോജിപ്പില്ല എങ്കില്‍ ഇങ്ങനെ പറയുക , നീ പറഞ്ഞത് ഞാന്‍ അംഗീകരിക്കുന്നു , പക്ഷെ ഇപ്പോള്‍ അങ്ങനെ ചെയ്താല്‍ ഇങ്ങനെ ഒരു കുഴപ്പം ഉണ്ട് , അത് കൊണ്ട് നമക്ക് ഇപ്പോള്‍ ഇങ്ങനെ ചെയ്യാം . അവര്‍ അത് തീര്‍ച്ചയായും അംഗീകരിക്കും
ഇത്തരം ചില കൊച്ചു കാര്യങ്ങളില്‍ നാം നടപ്പിലാക്കിയാല്‍ നമ്മുടെ ബന്ധങ്ങള്‍ ശക്തിപ്പെടും , കുടുംബ കോടതികളുടെ പണി കുറയും . ആശംസകള്‍
പ്രവര്‍ത്തികമാക്കി നോക്കിയിട്ട് കൂടുതല്‍ പറയാം..... വായിച്ചിട്ടു നടക്കുന്ന കാര്യമാണെന്ന് തോന്നുന്നു...... ആശംസകള്‍.....
ReplyDeleteഒന്ന് - നിങ്ങള്‍ സ്ത്രീകളെ കേള്‍ക്കാന്‍ തയ്യാര്‍ ആകണം . നിങ്ങള്‍ വീട്ടില്‍ വന്ന ശേഷം നിങ്ങളുടെ ഭാര്യയോട് , അല്ലെങ്കില്‍ അമ്മയോട് അന്ന് നടന്ന കാര്യങ്ങള്‍ ഒന്ന് സംസാരിക്കണം . സ്ത്രീകള്‍ ധാരാളം കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കും , നിങ്ങള്‍ അത് ക്ഷമയോട് മൂളി കേള്‍കുക്ക. അത് അവരെ നല്ലതുപോലെ സന്തോഷിപ്പിക്കും . നിങ്ങള്‍ ഒരു നല്ല കേള്‍വിക്കാരന്‍ ആകുക .
ReplyDelete...
....
കാസനോവ സിനിമയില്‍ ഇതൊക്കെ നന്നായി വിവരിക്കുന്നുണ്ടായിരുന്നു. എന്തായാലും ആ സിനിമ കണ്ട ഷോക്ക് ഒന്ന് മാറാന്‍ വേണ്ടി നടക്കുമ്പോള്‍ എന്നെ വീണ്ടും അതിനെ കുറിച്ച് ഒര്മിപ്പിച്ച് പ്രാന്താക്കിയത്തിനു നന്ദി ണ്ട് ട്ടോ..
താങ്കള്‍ ഒരു കാസിനോവ ആണോ ? ഈ ലേഖനം വായനക്കാര്‍ക്ക് മുന്നില്‍ എത്രത്തോളം ഒരു വായനക്ക് പ്രസക്തമാണ് എന്ന് പുന പരിശോധിക്കുക .
ഇനിയും നന്നായി എഴുതുക. ആശംസകള്‍.
ഹ ഹ ഹ താങ്കള്‍ സിനെമയെപ്പറ്റി ഏറെ അറിവുള്ള ആളാണ് എന്ന് തോന്നുന്നു . വളെരെ നല്ലത് . ഞാന്‍ എന്ന്ക്ക് അനുഭവപ്പെടുന്ന ചില സംഗതികള്‍ എളിയ രീതിയല്‍ ചുരുങ്ങിയ വാക്കുകളില്‍ ഒന്ന് അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് . ഞാന്‍ ഒരു തുടക്കകാരന്‍ മാത്രമാണ് . അതിന്റെതായ പോരായ്മകള്‍ കാണും ക്ഷമിക്കുക . താങ്കളുടെ അഭിപ്രായത്തിനും നല്ല വാക്കിനും നന്ദി . ഇനിയും പിന്തുന്ന നല്‍കണം നന്ദി
ReplyDeleteനല്ല ഇന്‍സൈറ്റ്. ആശംസകള്‍
ReplyDeleteനിങ്ങള്‍ കേള്‍ക്കാന്‍ വേഗതയുള്ളവരും പറവാന്‍ താമസമുള്ളവരുമായിരിക്കുക. കേള്‍ക്കാന്‍ ആളില്ലാത്തതുമൂലം അനേകര്‍ ജീവിതം തന്നെ അവസാനിപ്പിച്ചുകളയുന്നു.
Kollam nannayi varunnu. ezhuthi ezhuthi theliyanundu. !
ReplyDeleteഞാനിന്ന് ക്ലബിൽ ചീട്ടു കളിച്ചപ്പോൾ രണ്ടായിരം രൂപ പോയി.ശരി അടുത്താഴ്ച പിടിക്കാം..എന്നെങ്ങാനും പറഞ്ഞാലത്തെ അവസ്ഥ.ഭഗവാനേ...
ReplyDeletegood post... these are true facts!
ReplyDeletethangal paranjathil karyamund. njan oru sthree aayathinal paranja karyagal sariyanenu angeekarikunnu. ethoru pennum ethokkeyanu aagrahikkunnath. but ethokke ethra bharthakan mar cheyum. communication gap ath oru prasnam thanneyanu. oru divasam nadakkunna karyangal bharyayum bharthavum parayunnath avarude bandathe kooduthal urappakkum ennu thonnunnu. ente bharthav engane share cheyan aagraham ulla aal alla athinal athinte vishamam eniku ariyam. thangalude posting ellam nannayittund. congrs...
ReplyDelete