Sunday, June 3, 2012

ആരെങ്കിലും കുട്ടികളോടൊപ്പം കളിക്കുമോ ?


ആരെങ്കിലും  കുട്ടികളോടൊപ്പം   കളിക്കുമോ  ? മലയാളിയോടാണ്  ചോദ്യം  എങ്കില്‍  വേറെ  പണി  ഇല്ലെ  എന്നാകും  ഉത്തരം .  ഇന്ന്  നമ്മുടെ  കുട്ടികലോടോത്   ഒന്ന്  കളിക്കുവാനോ,  അവന്റെ  ചോദ്യ്തെനു  ഉത്തരം കൊടുക്കുവാനോ  നമുക്ക്  സമയം  ഇല്ലാതെ  ആയിരിക്കുന്നു .  കൊച്ചു  കൊച്ചു  കളികള്‍  കുട്ട്യൊടുത്തു  കളിക്കുമ്പോള്‍  ഒത്തിരി  നേട്ടങ്ങള്‍  നമുക്ക്  കിട്ടുന്നു

ഒന്ന്  - കുട്ടിയെ   ടീവിയുടെ  അടിമയാക്കാതെ  നമുക്ക്  നോക്കാന്‍  കഴിയും 

രണ്ടു   - കുട്ടിയോടുത്തു  കളിക്കുമ്പോള്‍  അവനോടുള്ള   നമ്മുടെ  ബന്ധം  കുടുതല്‍  ശക്തമാവുന്നു 

മുന്ന് -  കുട്ടി  നിങ്ങളെ  ഒരു  കുട്ടു കാരനെ  പോലെ  കണ്ടു  ഒന്നും  മറച്ചു  വയ്ക്കാതെ  എല്ലാം  തുറന്നു  പറയുന്നു 

നാല് -  കുട്ടിയോടുത്തു  കളിക്കുമ്പോള്‍  നിങ്ങളുടെ  അഹം  ബോധം  നശിക്കുന്നു 
  നമ്മുടെ  കുഞ്ഞുങ്ങള്‍  നശിച്ചു  പോകാന്‍  എളുപ്പമാണ് , നമ്മുടെ  അല്പം  നോട്ടം  ഉണ്ടെങ്കില്‍  അവരെ  രക്ഷിക്കുവാന്‍  എളുപ്പമാണ് .  അതിനാല്‍  പന്തോ , ക്രിക്കറ്റോ , ഷട്ടിലോ, കബടിയോ , അങ്ങനെ  എന്തുമാകട്ടെ  ഒരു പത്തു  മിനിട്ട്  കുട്ടിയോടോത്  കളിക്കുക  ആശംസകള്‍  

11 comments:

  1. ഇവിടിപ്പോ വലിയവരേ ടി.വി യുടെ അടിമകളാ,പിന്നെയാ കൊച്ചു കുട്ടികൾ.! അവരെ പറഞ്ഞിട്ടെന്താ ? ആദ്യം വലിയവർ നന്നാവുക,എന്നിട്ട് കുട്ടികളെ നന്നാക്കാൻ ശ്രമിക്കുക. ആശംസകൾ.

    ReplyDelete
    Replies
    1. നമുക്ക് ഒരു മാറ്റം വേണ്ടേ , നന്ദി

      Delete
  2. കുട്ടികളോട് നല്ല രീതിയില്‍ പെരുമാറാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കേണം ...ഗുഡ് പോസ്റ്റ്‌

    ReplyDelete
  3. കുട്ട്യോളെ ശ്രദ്ധിക്കാന്‍ സമയമില്ലെന്നേയ്......ടൈം ഈസ് മണി...കുട്ടികള്‍ക്ക് വേണ്ടി വേസ്റ്റ് ചെയ്യാനുള്ളതല്ല സമയം

    ReplyDelete
    Replies
    1. സുക്ഷിച്ചാല്‍ ദുക്കികേണ്ട ഹ ഹ ഹ നന്ദി

      Delete
  4. മാറ്റം ആവശ്യം.. പക്ഷേ ഇതെത്ര പേർക്ക് പ്രായോഗികമാക്കാൻ പറ്റും എന്നത് ഒരു ചോദ്യം തന്നെ !!

    ReplyDelete
  5. ഞാനാണ് എന്റെ മക്കളുടെ ഏറ്റവും നല്ല കൂട്ടുകാരന്‍ എന്ന് ഓരോരുതര്‍ക്കും പറയാന്‍ കഴിയണം. ഞാന്‍ ഒഴിവു കിട്ടുമ്പോള്‍ ഒക്കെ കൂടെ കൂടാറുണ്ട്.

    ReplyDelete
  6. മണ്ണില്‍ ഇറങ്ങാന്‍ നേരമില്ലാത്ത ഇന്നത്തെ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സമയ കണ്ടെത്താനാവും പ്രയാസം.

    ReplyDelete
  7. വളരെ ഇഷ്ടമായി ഈ പോസ്റ്റ്‌. കുറച്ചു മാത്രം പറഞ്ഞു കൊണ്ട് കൂടുതല്‍ ചിന്തിപ്പിചിരിക്കുന്നു. ശരിക്കും ഇന്നത്തെ സമൂഹം വായിക്കേണ്ട ഒരു നല്ല പോസ്റ്റ് തന്നെ ഇത്..ആശംസകള്‍.വീണ്ടും വരാം..

    ReplyDelete