Thursday, May 31, 2012

ഇരുപത്തെട്ടു കെട്ടിന്റെ ഗുട്ടന്‍സ് എന്തെന്ന് അറിയാമോ













ഇരുപത്തെട്ടു  കെട്ടിന്റെ  ഗുട്ടന്‍സ്  എന്തെന്ന് അറിയാമോ . എന്റെ  അനന്തിരവന്റെ   ഇരുപത്തെട്ടു കെട്ടായിരുന്നു  കഴിഞ്ഞ  ദിവസം  . അതിനെപറ്റി  ചില  കാരിയങ്ങള്‍
ഒന്ന്  -  ജനിച്ചു  വീഴുന്ന  ഒരു കുട്ടി  സമൂഹത്തിന്റെ  ആദരം  ഏറ്റു വാങ്ങുന്ന  ആദ്യ  ചടങ്ങ്  ആണ് ഇരുപത്തെട്ടു  കെട്ട്
രണ്ടു -  കുട്ടിക്ക്  വേണ്ടി  സമൂഹം  ഒത്തു  ചേരുകയാണ് 
മുന്ന്   - കുട്ടിക്ക്  സമ്മാനങ്ങള്‍  നല്‍കി  സമൂഹം അതിനെ  സ്വാഗതം  ചെയയ്ന്നു
നാല് -  നമുക്ക്  സ്വന്തം  അല്ലാത്ത  ഒന്നാണ്  നമ്മുടെ  പേര് . അത്  മറ്റുള്ളവര്‍  നല്‍കുന്നത് ആണ് . കുട്ടിക്ക്  സമൂഹം  ഒരു പേര് നല്‍കുന്നത്  ഇരുപത്തെട്ടു കെട്ടിനാണ്
ഇതാണ്  ഇരുപത്തെട്ടു  കെട്ടിന്റെ  ഗുട്ടന്‍സ്  മനസ്സില്‍  ആയോ , നന്ദി ,ആശംസകള്‍  

3 comments:

  1. There is no 28 in many part of the world

    ReplyDelete
  2. ഗുട്ടന്‍സ് അവസാനത്തെ ഫോട്ടോ അല്ലെ .. സത്യം പറ.... ഹഹഹ

    ReplyDelete
  3. ഭാരതത്തില്‍ ജീവിക്കുമ്പോള്‍ നമ്മുടെ സമൂഹം അംഗീകരിക്കുന്ന നല്ല ആചാരങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ലെന്ന് മാത്രമല്ല നല്ല വശങ്ങളുമുണ്ട്. ഏതു മതമായാലും നന്മയുടെ സന്ദേശം സമൂഹത്തിനു നല്‍കുന്ന ആഘോഷങ്ങളും ആചാരങ്ങളും നല്ലത് തന്നെ.

    ReplyDelete