ആശാനെ നമ്മുടെ അയ്യത്തു വെറുതെ വളര്‍ന്നു നിക്കുന്ന മത്തന്‍ ഇല അരിഞ്ഞു തോരന്‍ വക്കാന്‍ സൂപ്പര്‍ ആണ് . മത്തന്റെ അടുത്ത് ചെന്ന് ഓടി നടന്നു ഒരു പത്തു തളിര്‍ ഇല പറിക്കണം . മണ്ണും പൊടിയും കളയാന്‍ വെറുതെ ഒന്ന് കഴുകണം . ചീര അരിയുന്നത് പോലെ പൊടിയായി ഒന്ന് അരിയണം, വളരെ എളുപ്പമാണ് . അരിഞ്ഞ ഇല ഒന്ന് കൂടി വെള്ളത്തില്‍ ഒന്ന് കഴുകി വെള്ളം പിഴിഞ്ഞു കളയണം . ഇതില്‍ ഇത്തിരി ജീരകം ഇത്തിരി വെളുത്തുള്ളി ഇത്തിരി തേങ്ങ ഇത്രയും അരച്ച് ചേര്‍ത്ത് വെള്ളം ഒഴിക്കാതെ ചെറു തീയില്‍ വേവിക്കുക , പോഷക ഗുണമുള്ള സൂപ്പര്‍ മത്തന്‍ ഇല തോരന്‍ തൈയ്യാര്‍. വച്ച് കഴിച്ചിട്ടു വിവരം പറയണം . നമ്മുടെ പിതാക്കന്മാര്‍ പരമ്പരഗതമായി വച്ച് കഴിച്ചു വരുന്ന ഒരു തോരന്‍ ആണിത് ആശംസകള്‍
Thursday, May 24, 2012
ഓം ഹ്രീം മത്തന്‍ ഇല വരട്ടെ

Subscribe to:
Post Comments (Atom)
ഇപ്പോ കോളിഫ്ലവറൊക്കെ മതി. ഈ മത്തയിലയ്ക്കൊക്കെ വല്ല ഫാഷനുമുണ്ടോ...?
ReplyDeleteശരിയാണ്. അമ്മ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്. എനിയ്ക്കും ഇഷ്ടമാണ്
ReplyDelete:)