സൈക്കിള്‍ ചവിട്ടുന്നതില്‍ അഭിമാനിക്കുക , സന്തോഷിക്കുക കാരണം അഭിമാനം ഉള്ളവനെ സൈക്കിള്‍ ചവിട്ടി നാലാള്‍ കാണ്‍കെ സഞ്ചരിക്കുവാന്‍ കഴിയു . സൈക്കിള്‍ നിങ്ങള്ക്ക് ആത്മാഭിമാനം നല്‍കുന്നു . സൈക്കിള്‍ നിങ്ങള്ക്ക് സ്വത്ന്ത്രിയ ബോധം നല്‍കുന്നു . നിങ്ങള്‍ പെട്രോള്‍ വിപനിഉടെ അടിമ അല്ല . സൈക്കിള്‍ നിങ്ങള്ക്ക് സ്വയം പര്യാപ്തത നല്‍കുന്നു . ആശംസകള്‍
സൈക്കിളിനെപ്പറ്റി ഒരു തമാശ...ക്കാര്യം
ReplyDelete"തന്നെ ചുമക്കുന്നു എന്ന് കരുതി താന്‍ തന്നെ കൊണ്ടുവരുന്ന ഒരു യന്ത്രമാണത്രെ സൈക്കിള്‍
THANKS
ReplyDeleteനല്ല കാര്യം.
ReplyDeleteവളരെനല്ലത്.
ReplyDeleteTHANKS...