പൂവ് കായ ആകുന്നതു കാണണോ ഇങ്ങോട്ട് നോക്ക്, ഒരു നാലു മാസം മുമ്പ് പറമ്പില്‍ ഞാന്‍ ഒരു ഓമ നട്ടു. ഇപ്പോള്‍ അത് വലുതായി പൂകളും കായകളും വന്നുതുടങ്ങി . ഇതാ ഞങ്ങളുടെ ഓമയില്‍ ഞാന്‍ കണ്ട പൂകളില്‍ നിന്നും കായയെലെക്കുള്ള രൂപന്തരമ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു
പപ്പാ.....യ
ReplyDeleteമുകളില്‍ നിന്നും അഞ്ചാമത്തെ പടം കണ്ടപ്പൊഴാ സമാധാനമായത് ഞാന്‍ എടുത്ത പടത്തില്‍ അതിന്റെ കേസരങ്ങള്‍ കരിഞ്ഞതുപോലെ ആയിരുന്നു. അപ്പൊ എല്ലായിടത്തും അങ്ങനെ തന്നെ അല്ലെ ?
Deleteമനോഹരം...
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete