Wednesday, May 9, 2012

ഓമയ്ക്ക

തമിഴന്‍  മരുന്നടിച്ച്   കേരളത്തില്‍  അയക്കുന്ന  കാബേജും  കോളി  ഫ്ലോവേരും  ഉപേക്ഷിച്ചു  നമ്മുടെ  സ്വന്തം  ഓമയ്ക്കയെ  അടുക്കളയില്‍  കൊണ്ട്\\വരൂ .  തോരന്‍  വച്ചും  കറി  വച്ചും  കഴിക്കു . പറമ്പില്‍  ഒരു  ഓമ  തൈ നടു  .  ആനന്ദം  അനുഭവിക്കു. നാടന്‍  ആകു  അഭിമാനിക്കു     

2 comments:

  1. അതെയതെ. സുലഭമായിക്കിട്ടുന്നതിനൊന്നും ഒരു വിലയുമില്ലല്ലോ നമുക്ക്

    ReplyDelete
  2. omakayum muringayilayum kazhikaruden chila hospitalukalil ezhudi vechitundathre.adoke kazhikunnvark asukhangal kurayumallo.athu kondayirikum.

    ReplyDelete