Friday, May 18, 2012

ആശാനെ ചായ കുടി നിറുത്താമോ,

ആശാനെ  ചായ  കുടി  നിറുത്താമോ, നിങ്ങള്ക്ക്  ഇരട്ടി  ഉന്മേഷം      കിട്ടും . ഞാന്‍  കഴിഞ്ഞ  മുന്ന്  മാസമായി  ചായ  കുടി  നിറുത്തിയിട്ടു . എനിക്ക്  ഇപ്പോള്‍  ദിവസം  മുഴുവന്‍  എന്തൊരു ഉന്മേഷം ആണെന്നോ .  ചായ  കുടിചിരുന്നപ്പോള്‍   സമയത്തിനു  ചായ  കിട്ടിയില്ല  എങ്കില്‍   തലവേദന   വരുമായിരുന്നു .നല്ല  പാല്  കിട്ടാനില്ല , തേയില എന്ന്  വിളിക്കുന്ന  പൊടിയില്‍ , എന്തും  മാത്രം  കീട  നാശിനിയും  കളറും  ചേര്‍ത്തതാണ് .  ടാനിന്‍  എന്ന  ലഹരി  വസ്തുവും  തെയിലയില്‍  അടങ്ങിയിട്ടുണ്ട് . അത്  നമ്മെ  അടിമയാക്കും. വെറുതെ  എന്തിനു  നമ്മുടെ  കാശു  കണ്ട  തേയില  മുതലാളിമാര്ക്ക്  കൊടുക്കണം . ചായക്ക്  പകരം  വല്ലപോഴും  ഒരു കരിപ്പോട്ടി  കാപ്പി  കുടിക്ക്  പഴമയുടെ  നന്മയില്‍  അഭിമാനിക്കു  ആശംസകള്‍    

14 comments:

  1. നല്ല ചായ നല്ലതല്ലേ

    ReplyDelete
    Replies
    1. ടാനിന്‍ നമ്മെ അടിമയാക്കും നന്ദി

      Delete
  2. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ചായ പാടെ ഒഴിവാക്കിയിരുന്നു. രാവിലെ ജാപ്പി എന്നുവിളിക്കുന്ന മല്ലി, ജീരകം, ചുക്ക് തുടങ്ങി കുറെ സാധനങ്ങള്‍ ഉണക്കിപ്പൊടിച്ച പാനീയമാണ് കുടിക്കാറ്. മറ്റുസമയങ്ങള്‍ നേര്‍പ്പിച്ച പാലോ വെള്ളമോ കഴിക്കുമായിരുന്നു. പക്ഷേ മറ്റു വീടുകളില്‍ ചെല്ലുമ്പോള്‍, നമുക്ക് എന്തെങ്കിലും കുടിക്കാന്‍ തരാനായി അവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് അവിടെ നിന്നും ചായകുടിക്കാന്‍ നിര്‍ബ്ബന്ധിതനായി.

    ReplyDelete
    Replies
    1. നല്ല വര്‍ത്തമാനം നന്ദി

      Delete
  3. എന്‍റെ അനുഭവത്തില്‍ ചായ കൂടുതല്‍ ഉന്മേഷം തരികയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് എഴുതാനിരിക്കുമ്പോള്‍...

    ReplyDelete
  4. ആ ഉന്മേഷം താല്‍കാലികം മാത്രമാണ് ടാനിന്റെ കളി , നന്ദി

    ReplyDelete
  5. എനിക്ക് ചായ ഒരു അത്യാവശ്യമാല്ലാതായി മാറിയിട്ട് കുറച്ചു കാലമായി.
    നിര്‍ബന്ധമില്ല. പക്ഷെ അങ്ങനെ ഉപേക്ഷിക്കേണ്ടതായി തോന്നിയിട്ടും ഇല്ല.

    ReplyDelete
    Replies
    1. നന്ദി http://insight4us.blogspot.com

      Delete
  6. എന്നാൽ അങ്ങനെ അകാം അല്ലെ

    ReplyDelete
    Replies
    1. തീര്‍ച്ചയായും http://insight4us.blogspot.com

      Delete
  7. njan chaya kudi nirtheet 6 masamayi .virunu poyal avare budhimutikarilla.chayakudi ozhivakumbol thanne nammal ethra keedanashiniyil ninum rakshappetu.palum ,panjasarayum chayapodiyum ellam mayam.

    ReplyDelete
    Replies
    1. നൂറു നന്ദി http://insight4us.blogspot.com

      Delete