Monday, May 21, 2012

ചിരികുമ്പോള്‍ നിങ്ങള്‍ വാതില്‍ ആയിത്തീരുന്നു

ചിരികുമ്പോള്‍   നിങ്ങള്‍  വാതില്‍  ആയിത്തീരുന്നു  മുഖം  വീര്‍തിരിക്കുമ്പോള്‍ നിങ്ങള്‍  ഒരു  മതില്‍  ആയി  തീരുകയാണ് . എല്ലാവരും  മതിലില്‍  തട്ടി  വീഴുന്നു . ആരും  നിങ്ങളിലുടെ  കടന്നു  പോകുകയില്ല , അതിനാല്‍  എല്ലാവരോടും  പുഞ്ചിരിക്കുക  നിങ്ങള്‍  വാതില്‍  ആയി  മാറും . എല്ലാവരും നിങ്ങളിലുടെ  കടന്നു  പോകും . ഒന്നും  നിങ്ങളെ   ബാ  ധിക്കുകയില്ല .  ആശംസകള്‍ 

5 comments:

  1. നല്ല ചിന്ത വിടര്‍ത്തിയ ഗദ്യശകലം!!

    ReplyDelete
  2. നല്ല ചിന്തകള്‍.
    പക്ഷെ ഒരു പോസ്റ്റ് എന്ന് പറയുമ്പോള്‍ ഇത്ര ചെറുതാകരുത് എന്നെനിക്ക് തോന്നുന്നു.
    ആശംസകള്‍

    ReplyDelete