സന്ദര്സകര്‍ രണ്ടായിരം കവിഞ്ഞു , നന്ദി , നിങ്ങളാണ് എന്റെ ദൈവം , സ്വാഗതം
യുവാക്കളില്‍ തങ്ങള്‍ ആരാണ് എന്ന അവബോധവും , ജാഗ്രതയും വളര്‍ത്തുവാനുള്ള എളിയ ശ്രമം ആണ് ഈ ബ്ലോഗിന്റെ പിറവിയില്‍ കലാശിച്ചത് . യുവാക്കളില്‍ ആത്മാഭിമാനവും , സ്വാതന്ത്രിയ ബോധവും , സ്വയം പര്യാപ്തതയും വളര്‍ത്തുകയാണ് ഈ ബ്ലോഗന്റെ ലക്ഷ്യം . നിങ്ങളുടെ പിന്തുണയാണ് എന്റെ ഊര്ജം . ഒരായിരം നന്ദി http://insight4us.blogspot.com
ഇനിയും അനേകസന്ദര്‍ശനങ്ങള്‍ നടക്കട്ടെ ഈ ബ്ലോഗില്‍. ആശംസകള്‍
ReplyDeletethanks
DeleteTHANX...U......MR.JOHN VG.......
ReplyDelete