Monday, May 21, 2012

സന്ദര്സകര്‍ മുവായിരം കവിഞ്ഞു , നന്ദി , നിങ്ങളില്‍ ഞാന്‍ ദൈവത്തെ കാണുന്നു .

സന്ദര്സകര്‍  മുവായിരം  കവിഞ്ഞു , നന്ദി , നിങ്ങളില്‍  ഞാന്‍  ദൈവത്തെ  കാണുന്നു .  യുവാക്കളില്‍  അവബോധവും  ജാഗ്രതയും  വളര്‍ത്തുക  എന്ന ലക്ഷ്യം  ആണ്  ഈ ബ്ലോഗനു  ഉള്ളത് . ഇതിലെ  ഓരോ  ചിന്തകളും  ഓരോ തീപോരിയാണ്‌ . അതിനെ  ഊതി  കത്തികെണ്ട്ടത്  നിങ്ങള്‍  ഓരോരുത്തരും  ആണ് . ഇനിയും  വരണം  ഈ  വഴിയെ , ഒരായിരം  നന്ദി   

2 comments:

  1. 2000 കവിഞ്ഞത് കഴിഞ്ഞയാഴ്ച്ചയായിരുന്നു..ശക്തിയായി മുന്നേറട്ടെ ഈ ദീപ്തമായ കുറിപ്പുകള്‍

    ReplyDelete
    Replies
    1. അങ്ങ് എന്റെ പ്രചോദനം ആകുന്നു നന്ദി

      Delete