ഞങ്ങളുടെ കിണറ്റില്‍ നിധി ഉണ്ട് ! പോന്നസാനെ ഞങ്ങളുടെ കിണറ്റിലെ നല്ല കണ്ണുനീര് പോലത്തെ വെള്ളമാണ് ഞങ്ങളുടെ നിധി !!. ഞാന്‍ എന്നും കിണറ്റില്‍ നിന്നും വെള്ളം കൊരിയാണ് കുളിക്കുന്നത് . എന്ത് തനുപ്പാനെന്നോ, ഒന്ന് കുളിച്ചു നോക്കണം . കുളി കഴിഞ്ഞു ഒരു കൂജയില്‍ വെള്ളം കോരി കുടിക്കുവാന്‍ എടുക്കും . ഇതിനൊക്കെ മക്കളെയും കൂടെ കൂട്ടും . അവര്‍ കിണര്‍ എന്താണെന്ന് അറിയട്ടെ . വെള്ളം കൊരുന്നതും അറിയട്ടെ . എന്നും ഉപയോഗിക്കുന്നത് നാം ഒരിക്കലും മലിനമാകില്ല . നമ്മുടെ പുഴകളും കുളങ്ങളും മലിനമായത് നാം അവയെ മറന്നത് മുതലാണ് . നമ്മുടെ കുട്ടികള്‍ എങ്കിലും കിണര്‍ എന്താണ് എന്ന് നാളെ നമ്മളോട് ചോദിയ്ക്കാന്‍ ഇട വരാതെ നോക്കാം
well said....
ReplyDeleteപരമമായ സത്യങ്ങള്‍ കാണാതിരിക്കുന്നതോ കണ്ടില്ലെന്നു നടിക്കുന്നതോ എളുപ്പം എന്ന് കരുതുന്ന ഞാന്‍ ഉള്‍പ്പെടുന്ന ഇന്നത്തെ തലമുറയ്ക്ക്, ഈ ഒരു കഷ്ണം ചിന്ത പ്രചോദനം ആകട്ടെ..
തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്ത് മധുരമെന്നോതുവാന്‍ മോഹം..
ReplyDeleteവേറിട്ട ചിന്തയുള്ള ഒരാളാണ് എന്നു തോന്നുന്നല്ലോ.. ഞാനും ഏതാണ് ഇതേ പാതയില്‍ സഞ്ചരിക്കാനാഗ്രഹിക്കുന്ന ഒരാളാണ്.. എന്റെ ബ്ലോഗ് വായിച്ചാലും.
ReplyDeletehttp://www.rajayogamalayalam.blogspot.in/
Very good
ReplyDeleteThis comment has been removed by the author.
ReplyDeletesheriyan sahodara,makkale kudi nanmakal sheelipikanam .nalla chindakal
ReplyDelete