എല്ലാം പതുക്കെ ചെയ്തു നോക്കു. നടക്കുന്നത് , ഇരിക്കുന്നത് അങ്ങനെ എല്ലാം . പതുക്കെ ചെയുമ്പോള്‍ മനസ് ഇരുത്തി ആസ്വദിച്ചു ചെയ്യാന്‍ കഴിയും . മനസിന് ശാന്തി ഉണ്ടാകും . ഓര്‍മ ശക്തി കൂടും . സഹന ശക്തി കൂടും . എല്ലാം എത്ര വിലപെട്ടതാണെന്ന് നാം തിരിച്ചരിയം . നമുക്ക് വേഗത കുറയ്ക്കാം , ജീവിതം ആസ്വദിക്കാം
വേഗേന...
ReplyDeleteഅപ്പോള്‍ വേഗത കുറക്കാം ല്ലേ..
ReplyDelete