Tuesday, May 8, 2012

അമ്മ

അമ്മ  നിങ്ങളുടെ  ദൈവമാണ് . അമ്മയുടെ  കണ്ണുകള്‍  ദൈവത്തിന്റെ  കണ്ണുകളാണ് . അമ്മ  വെറും  ശരീരം  മാത്രമല്ല . അമ്മയില്‍\  അടങ്ങിയിരിക്കുന്ന സത്തയെ  അഥവാ  ആത്മാവിനെ  തിരിച്ചറിഞ്ഞു  അതിനെ  നമിക്കുക . ഞാന്‍  നിങ്ങളുടെ  സ്വന്തം  അമ്മയെ  പറ്റിയാണ് പറയുന്നത്‌ 

5 comments:

 1. This comment has been removed by a blog administrator.

  ReplyDelete
 2. അമ്മ എല്ല്ലാമെല്ലാമാണ് ..പകരം വെക്കാന്‍ ഒന്നുമില്ല

  ReplyDelete
 3. അമ്മയെന്ന രണ്ടക്ഷരം. അമ്പലമൊരു പൊന്നമ്പലം

  ReplyDelete
 4. ammayku pakaram amma mathram

  ReplyDelete