കുട്ടിയെ ടെലിവിഷന്‍ അടിമ ആക്കല്ലേ . നമുക്ക് അവനെ മോചിപ്പിക്കാന്‍ പ്രയാസമാകും . ഒരു അവധി കിട്ടിയാല്‍ കുട്ടികളെ നാം ടെലിവിഷന്‍ നു വിട്ടു കൊടുത്തു തല ഊരും . സ്റ്റാര്‍ , പോഗോ , കാര്‍ട്ടൂണ്‍ , തുടങ്ങിയ നൂറു ചാനെല്‍ കല്‍ കാണിക്കുന്ന വികൃതങ്ങള്‍ കണ്ടു കുട്ടി മരവിക്കുന്നു . ഒടുവില്‍ അവന്‍ ഒരു മന്ദ ബുദ്ധിയോ , അക്രമിയോ ആയി തീര്‍നാല്‍ ആരെയും കുറ്റം പറയേണ്ട . രംബോ യെ കടത്തി വെട്ടുന്ന കൊച്ചു രംബോ മാര്‍ കഴുത്തു അറക്കുന്ന കാലമാണിത് . നല്ല ചാനല്‍ മാത്രം , അനിമല്‍ പ്ലാനെറ്റ് , ദിസ്കവേരി, തുടങ്ങിയവ അരമണിക്കൂര്‍ കാണിക്കുക . അല്ലാത്തപ്പോള്‍ അവനെ പറമ്പിലേക്ക് വിടുക അവന്‍ സ്വതന്ത്രനായി കളിക്കട്ടെ . ആശംസകള്‍
നല്ലൊരു പാഠം...
ReplyDeleteനന്ദി
ReplyDeleteനന്നായി കുറച്ച് കൂടി കാര്യമായി എഴുതൂ
ReplyDeleteതീപ്പൊരികള്‍ മാത്രമാണിത് താങ്കള്‍ ഇതിനെ അഗ്നിയാക്കുകയില്ലേ നന്ദി
Deleteആര് സ്വതന്ത്രരാക്കും? അവര്‍ തന്നെ അടിമകളാണ്.
ReplyDeleteനമ്മുടെ ബോധമാണ് നമ്മുടെ സ്വാതന്ത്ര്യം തീരുമാനിക്കുന്നത് . സ്വാതന്ത്ര്യം തികച്ചും മാനസികം ആണ് എന്നാണ് എന്റെ പക്ഷം , നന്ദി
Deleteതാങ്കളുടെ പക്ഷത്തെ ഏറെ കുറെ പുണ്യവാളനും യോജിക്കുന്നു
ReplyDelete......... താങ്കളുടെ പോസ്ടിനോടും നന്ദി