Sunday, May 27, 2012

കുട്ടിയെ ടെലിവിഷന്‍ അടിമ ആക്കല്ലേ . നമുക്ക് അവനെ മോചിപ്പിക്കാന്‍ പ്രയാസമാകും

കുട്ടിയെ   ടെലിവിഷന്‍   അടിമ  ആക്കല്ലേ . നമുക്ക്  അവനെ  മോചിപ്പിക്കാന്‍  പ്രയാസമാകും . ഒരു  അവധി  കിട്ടിയാല്‍  കുട്ടികളെ  നാം  ടെലിവിഷന്‍  നു  വിട്ടു  കൊടുത്തു  തല  ഊരും . സ്റ്റാര്‍ , പോഗോ , കാര്‍ട്ടൂണ്‍ , തുടങ്ങിയ  നൂറു  ചാനെല്‍ കല്‍  കാണിക്കുന്ന  വികൃതങ്ങള്‍   കണ്ടു  കുട്ടി  മരവിക്കുന്നു . ഒടുവില്‍  അവന്‍  ഒരു  മന്ദ  ബുദ്ധിയോ , അക്രമിയോ  ആയി  തീര്‍നാല്‍  ആരെയും  കുറ്റം  പറയേണ്ട . രംബോ  യെ  കടത്തി  വെട്ടുന്ന  കൊച്ചു  രംബോ  മാര്‍  കഴുത്തു  അറക്കുന്ന കാലമാണിത് . നല്ല  ചാനല്‍  മാത്രം , അനിമല്‍  പ്ലാനെറ്റ് , ദിസ്കവേരി,  തുടങ്ങിയവ  അരമണിക്കൂര്‍  കാണിക്കുക . അല്ലാത്തപ്പോള്‍  അവനെ പറമ്പിലേക്ക് വിടുക  അവന്‍ സ്വതന്ത്രനായി  കളിക്കട്ടെ . ആശംസകള്‍  

7 comments:

  1. നന്നായി കുറച്ച് കൂടി കാര്യമായി എഴുതൂ

    ReplyDelete
    Replies
    1. തീപ്പൊരികള്‍ മാത്രമാണിത് താങ്കള്‍ ഇതിനെ അഗ്നിയാക്കുകയില്ലേ നന്ദി

      Delete
  2. ആര് സ്വതന്ത്രരാക്കും? അവര്‍ തന്നെ അടിമകളാണ്.

    ReplyDelete
    Replies
    1. നമ്മുടെ ബോധമാണ് നമ്മുടെ സ്വാതന്ത്ര്യം തീരുമാനിക്കുന്നത്‌ . സ്വാതന്ത്ര്യം തികച്ചും മാനസികം ആണ് എന്നാണ് എന്റെ പക്ഷം , നന്ദി

      Delete
  3. താങ്കളുടെ പക്ഷത്തെ ഏറെ കുറെ പുണ്യവാളനും യോജിക്കുന്നു
    ......... താങ്കളുടെ പോസ്ടിനോടും നന്ദി

    ReplyDelete