Tuesday, May 22, 2012

ഒരു ദുരന്തത്തെ എങ്ങനെ നേരിടണം

ഒരു  ദുരന്തത്തെ  എങ്ങനെ  നേരിടണം , നിങ്ങള്‍ എല്ലാത്തിനും  സാക്ഷി  ആകുന്നു . ദുരന്തം  എന്നത്  ഒരു മരണം  ആകാം , ഒരു ചീത്ത  വിളി ആകാം , അപമാനം  ആകാം , സാമ്പത്തിക  നഷ്ടം  ആകാം .നിങ്ങള്‍  ഒരു കാര്യം  മനസിലാക്കുക ,നിങ്ങള്‍ ഇതിനെല്ലാം  സാക്ഷി  ആണ് . വികാരപരമായി  ഒന്നിനെയും  സമീപിക്കരുത് . അപമാനിക്കപെടുന്നത്  നിങ്ങളുടെ ശരീരം  മാത്രമാണ് . നിങ്ങള്‍ സത്തയാണ്  ആത്മാവാണ് . നിങ്ങളുടെ കണ്ണുകളിലുടെ  എല്ലാത്തിനും സാക്ഷി ആയിരിക്കുകയാണ് . അപരെന്റെ  വിഡ്ഢിത്തം  ഓര്‍ത്തു  പൊട്ടിച്ചിരിക്കുക  മാത്രം  ചെയ്യുക .

7 comments:

  1. ഈസി റ്റു പ്രീച്ച്, ഇമ്പോസ്സിബിള്‍ റ്റു പ്രാക്ടിസ്...എന്ന് ചൊല്ലുണ്ട്

    ReplyDelete
  2. ഞാനിവിടെ ചിരിക്കണോ പോണോ.. :) ചുമ്മാ.. :)

    ReplyDelete
    Replies
    1. പൊട്ടി ചിരിക്കു http://insight4us.blogspot.com

      Delete
    2. ഹഹഹ...

      About all posts in this blog,
      really appreciate your efforts bro..

      ബാക്കിയുള്ളവർ ഘോരഘോരം പ്രസംഗിക്കുകയും വിപരീതം പ്രവർത്തിക്കയും ചെയ്യുന്നിടത്ത് താങ്കൾ ഒറ്റയ്ക്ക് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു...

      But I am not sure i can follow all these.

      Delete
  3. മനസ്സിലായില്ല.
    കൊഴപ്പമോന്നുമില്ലല്ലോ അല്ലെ? ഒക്കെ ശരിയാവും.ഞാനും പ്രാര്‍ഥിക്കാം.

    ReplyDelete