പോന്നു കൂട്ടുകാരാ നിങ്ങള്‍ ഇതു വരെ എത്ര പേന ഉപയോഗിച്ച് കഴിഞ്ഞത് വലിച്ചെറിഞ്ഞു കളഞ്ഞു . ഒന്ന് രണ്ടു ... വേണ്ട എണ്ണം എടുകേണ്ട്ട.... ചിലപ്പോള്‍ എണ്ണം കേട്ട് തല പെരുതെക്കാം .... ഈ പേനയെല്ലാം എന്തിയെ ? മണ്ണില്‍ ഒരിക്കലും അലിഞ്ഞു ചേരാതെ അത് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ജലത്തെ
നശിപ്പിച്ചു
കൊണ്ടിരിക്കുകയാണ്. ഒരു അമ്പതു വര്ഷം കഴിഞ്ഞു കൃഷി ചെയ്യാന്‍ നമ്മുടെ കൊച്ചുമക്കള്‍ മണ്ണ് കിളക്കുമ്പോള്‍ ഈ പേന എല്ലാം കണ്ടു നമ്മളെ ശപിചെക്കാം. എന്തിന്നു അവരുടെ ശാപം വാങ്ങണം , ഇന്ന് തന്നെ മഷിപ്പേന ഉപയോഗിച്ച് തുടങ്ങു. ഞാന്‍ കഴിഞ്ഞ മൂന്നു മാസമായി ഹീറോ പേനയാണ് ഉപയോഗിക്കുന്നത് . സൂപ്പര്‍ . എന്നെ വിശ്വാസിക്ക് , നമ്മുടെ പാരമ്പര്യം മറക്കാതെ .
ഒരു പേനകൊണ്ട് ഒരു ആയുസ്സ് മുഴുവന്‍ എഴുതാം . മഷി വാങ്ങിയാല്‍ മതി
ആശംസകള്‍
ഗ്രേറ്റ് ഐഡിയ.....ഒരു കാര്യത്തില്‍ സംശയം---“ഒരു അമ്പതു വര്ഷം കഴിഞ്ഞു കൃഷി ചെയ്യാന്‍ നമ്മുടെ കൊച്ചുമക്കള്‍ മണ്ണ് കിളക്കുമ്പോള്‍..” കിളയ്ക്കുമോ ആവോ ??????????
ReplyDeletethanks
ReplyDeleteകൊള്ളാം ആശയം..
ReplyDeleteപേന നമുക്ക അത്ര ദോഷം ചെയ്യില്ല …പുതിയ തലമുറ കിളക്കാതിരിക്കാൻ പരമാവധി യത്നിക്കുന്നുണ്ട്....... മൊബൈലും കമ്പ്യൂട്ടറും കുഴിച്ചിടുമ്പോഴോ?...വർദ്ധിച്ചു വരുന്ന മൊബൈലുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ സാധനങ്ങൾ!... ഒരു വീട്ടിലിപ്പോൾ ഒരാൾക്ക് രണ്ടും മൂന്നും മൊബൈലുകൾ ആണ് ഉള്ളത്.. .പുതിയത്...പഴയത്.. അതിന്റെ പഴയത്.. അങ്ങിനെ അങ്ങിനെ... അതിനെ കുറിച്ച് ഇനിയൊരക്ഷരം മിണ്ടരുത് എന്നാണോ?...
ആശംസകൾ
ഞാന്‍ മൊബൈല്‍ ഉപേ ക്ഷിച്ചു നിങ്ങളോ ?
Deleteപേന പ്രശ്നത്തെക്കുറിച്ച് ഞാനും ഗൗരവമായി ആലോചിച്ചിരുന്നു. റീഫിൽ മാറിയിടുന്ന രീതിയെങ്കിലും തീർച്ചയായും തിരിച്ചുകൊണ്ടുവരണം.
ReplyDeleteUse & Throw സംസ്കാരം പേനകളുടെ കാര്യത്തിൽ വേണ്ട. എന്താണ് അതുകൊണ്ടുള്ള പ്രയോജനമെന്നും മനസ്സിലാവുന്നില്ല. എഴുതാനുപയോഗിക്കുന്ന പേനപോലും സൂക്ഷിക്കണമെന്ന് പഠിക്കാൻ അവസരമില്ലാത്ത കുട്ടികൾ.
insha alla njanum nale mudal thudangam.mikavarum oru thiricharivu nediyal namude makkalum ,kochu makalum kilachu thudangum theercha.
ReplyDeleteingane oru chintha thannadin thanks.