ഒഴീഞ്ഞവന്‍ ആകുക അഹം ബോധം നശിക്കുമ്പോള്‍ നാം ഒഴീഞ്ഞവനാകുന്നു . എല്ലാം, അത് സന്തോഷം ആകട്ടെ ചീത്ത വിളി ആകട്ടെ അനുമോദനം ആകട്ടെ എല്ലാം നമ്മിലുടെ കടന്നു പോകട്ടെ . ഒരു ചിരിയോടെ എല്ലാം കേട്ടിരിക്കുക , എല്ലാത്തിനും സാക്ഷി ആയിരിക്കുക . ഒന്നും നിങ്ങളില്‍ തങ്ങി നില്‍കുനില്ല, എല്ലാം നിങ്ങളിലുടെ കടന്നു പോകുന്നു ആശംസകള്
Fine thought
ReplyDeletethanks
Deletei am sharing it in Facebook
ReplyDeleteNice thought, John! :)
ReplyDelete