Tuesday, May 1, 2012

ഞാന്‍ മൊബൈല്‍ ഉപേ ക്ഷിച്ചു നിങ്ങളോ ?

കഴിഞ്ഞ  മുന്ന്  മാസമായി  ഞാന്‍  വളരെ  സന്തോഷവാനാണ് , കാരണം  ഞാന്‍  മൊബൈല്‍  ഉപയോഗിക്കുന്നില്ല . ടെന്‍ഷന്‍  ഇല്ല , കള്ളം  പറയേണ്ട , തലച്ചോറിലെ  കാന്‍സര്‍  പിടിക്കില്ല , വന്ധ്ത  പിടികില്ല , പ്രാന്ത്  പിടിക്കില്ല , എടാ  പോടാ  വിളികള്ളില്ല,  ആരും  വിളിച്ചു  ശല്ലിയ  പെടുത്തില്ല . സമാധാനമയി  വണ്ടി  ഓടിക്കാം , അതിനാല്‍  ഇന്ന്  തന്നെ  നിങ്ങളും  തീരുമാനമെടുക്കു  മൊബൈല്‍  വലിച്ചു എറിഞ്ഞു  കളയു  ശാന്തി  നേടു . കത്തുകള്‍  എഴുതി തുടങ്ങു , വീടുകളില്‍  പോയി  ആളുകളുമായി  നേരിട്ടു  വര്‍ത്തമാനം  പറയാന്‍  തുടങ്ങു . ജീവിതം  തിരിച്ചു  പിടിക്കു  ആശംസകള്‍  

4 comments:

  1. There are advantages too...

    ReplyDelete
  2. njanum alochikkunnu pakshe nadakkunnilla

    ReplyDelete
  3. inganeyoke ellavarkum chindichu kude ,ithu vayikumbozhengilum,onnum upekshikan arum thayyaralla,njanadakkam

    ReplyDelete
  4. ഓഫീസില്‍നിന്ന്‌ ഫോണ്‍ തന്നിട്ടുള്ളവര്‍ക്ക് അറ്റന്‍ഡ് ചെയ്യാതെ പറ്റുമോ? സെയില്‍സ്‌ എക്സിക്യുട്ടീവ്സ്,ഒക്കെ??
    താങ്ങള്‍ ചെയ്തത് വളരെ നല്ല കാര്യം!!

    ReplyDelete