Monday, April 30, 2012

സൈലന്റ് വാലീ

സൈലന്റ് വാലീ   കേരളത്തിന്‍റെ ജൈവ  പറുദീസാ  ആണ് . വനവും  അതിലെ  ജീവികളും  എന്നില്‍  നിന്നും  അന്യരല്ല . ഞങ്ങള്‍  ഒരേ   ആത്മാവിന്റെ  പല  രൂപങ്ങള്‍  മാത്രമാണ് . എല്ലാം  ഞാന്‍  തന്നെയാണ് . ഒരുപോലെ  ചിന്തിക്കുന്ന  ഒരു പറ്റം കൂട്ടുകാരെ കിട്ടിയതാണ്  ഈ  യാത്രയുടെ ഏറ്റവും  വല്ല്യ  നേട്ടം. ആശംസകള്‍ 

1 comment:

  1. ഒരുപോലെ ചിന്തിക്കുന്ന കൂട്ടുകാരുണ്ടോ...?

    ReplyDelete