ജോലിയിലെ ടെന്‍ഷന് ഇല്ലാതാക്കാന്‍, നല്ല വഴി ജോലിയോടുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റുകയാണ് . ജോലിയെ ഈശ്വര സേവയായി കാണുക . നിങ്ങളുടെ മുന്നില്‍ വരുന്നയാളെ ദൈവമായി കാണുക . അയാളോട് പുന്ജിരിയോടും ആദരവോടും പെരുമാറുക . കാരണം അയാള്‍ നിങ്ങള്‍ തന്നെ ആകുന്നു.
എന്നാല്‍ സ്വര്‍ഗരാജ്യം ഈ ഭൂമിയില്‍ വെളിപ്പെടും
ReplyDelete