നാം ആരാണ് എന്നതിനെക്കുറിച്ച് അവബോധം ഉള്ളവരാകുക . ഞാന്‍ ഈ ശരീരം മാത്രമല്ല . മറ്റുള്ളവരും ഈ ശരീരം മാത്രമല്ല മറിച്ച് അതിനുള്ളിലെ ആത്മാവാണ് , ചെതന്യം ആണ് എന്ന തിരിച്ചറിവാണ് അവബോധം . ജാഗ്രത എന്നത് ഓരോ നിമിഷത്തിലും ഉള്ള നമ്മുടെ ജീവിതമാണ് . ഈ നിമിഷത്തില്‍ ജീവിക്കുക അപ്പോള്‍ നമുക്ക് ജാഗ്രത ഉണ്ടാകും ആശംസകള്‍
ഉത്തിഷ്ഠതാ...ജാഗ്രതാ..
ReplyDelete