Thursday, April 5, 2012

എല്ലാത്തിലും വിശുദ്ധി കാണുക

എല്ലാത്തിനെയും  വിശുദ്ധമായി  കാണുക . കാണുന്ന  ഓരോന്നും  ഈശ്വരനാണെന്ന്  തിരിച്ചറിയുക . നല്ലത്  എന്നും  ചീത്ത  എന്നും വേര്‍തിരിവ്  ഇല്ല. എല്ലാം  നല്ലത്  ആകുന്നു . തെറ്റ്  എന്നും ശരി  എന്നും രണ്ടു  ഇല്ല . എല്ലാം  ശരി  തന്നെ . എല്ലാത്തിനോടും  യേസ് എന്ന് പറയുക . 

1 comment:

  1. നല്ല ചിന്തകള്‍ ....പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ പ്രയാസം ....ആശംസകള്‍..... (word verification onnu maattiyal nannayirunnu)

    ReplyDelete