ചത്തു പോയി, ഇതു നാം സ്ഥിരമായി കേള്കുന്നതാണ്. സത്ത പോയി എന്നത് ലോപിച്ചാണ്
ചത്തു പോയി എന്ന പ്രയോഗം ഉണ്ടായത്. നമ്മിലെ സത്ത പോകുമ്പോഴാണ് നാം മരിക്കുന്നത് . അതായതു സത്ത അഥവാ ആത്മാവ് ശരീരം വിട്ടു പോകുന്നതാണ് മരണം. ആളുകളെ വെറും ശരീരം ആയിട്ട് മാത്രമല്ല സത്ത ആയി ആത്മാവ് ആയി തിരിച്ചറിയുക . ആശംസകള്‍
No comments:
Post a Comment