ഭാര്യയെ വെറും ശരീരമായി മാത്രം കാണാതെ ആത്മാവായി കാണുക . ഒരു പുഞ്ചിരിയോടെ അവളെ കണ്ണ് ചിമ്മാതെ നോക്കുക . അവളുടെ കണ്ണുകളില്‍ നിങ്ങള്‍ക്ക് ദൈവത്തിന്റെ കണ്ണുകള്‍ കാണാം . അവളിലും നിങ്ങളിലും അടങ്ങിയിരിക്കുന്ന സത്ത ഒന്ന് തന്നെയാണ് . അതായതു അവള്‍ നിങ്ങള്‍ തന്നെയാണ് . നിങ്ങള്‍ ഒന്നാണ് . ആശംസകള്‍
Till death do us part....
ReplyDeleteVery nice......
ReplyDeleteഅതിന് ആദ്യം സൗഹൃദത്തിലുള്ളവരുടെയും ശിശുക്കളുടെയുമൊക്കെ കണ്ണുകളിൽ നോക്കുകയും ആ സത്തയെ തിരിച്ചറിയുകയും വേണം. അങ്ങനെയെങ്കിൽ ഹിംസജന്തുവിനെപ്പോലും നോട്ടത്തിലൂടെ രമ്യതയിലാക്കാം. ശത്രുസ്ഥാനത്ത് കരുതുന്ന മനുഷ്യരെ അതിനുശേഷമേ സാധിക്കൂ.
ReplyDelete