എനിക്ക് ഗ്രീന്‍ ഈസ്ടെര്‍ നിങ്ങള്‍ക്കോ ?.കോഴിക്കറി ഒഴിവാക്കി ഈ തവണ ഉരുളക്കിഴാങ്ങു കറി ആണ് അപ്പത്തിന്റെ ഒപ്പം . ഹോര്‍മ്മോണ്‍ കുത്തി വച്ച തമിളന് കോഴികളെ ഇത്തവണ ഒഴിവാക്കി . ഈസ്ടെര്‍ സമാധാനത്തിന്റെ ദിവസം ആണ് , കോഴിയെ കൊന്നു എന്തിനു അതിനെ ചോര മണക്കുന്ന ദിവസം ആക്കണം ? പോണ്ന തടിയും രോഗങ്ങളും എന്തിനു വിലക്കു വാങ്ങണം . ഉരുളകിഴന്ഗോ സോയബീണോ കറിവച്ചു ഗ്രീന്‍ ഈസ്ടെര്‍ ആഘോഷിക്കു ,കോഴിയും നമ്മെപ്പോലെ ഒരു ജീവി അല്ലെ . കൊല്ലാന്‍ നമുക്ക് എന്ത് അവകാശം ???
correct
ReplyDelete