മറ്റുള്ളവര്‍ ദേഷ്യപ്പെടുമ്പോള്‍ എങ്ങനെ പ്രതികരിക്കണം , വളരെ ലളിതം , പൊട്ടിച്ചിരിക്കുക , മനസ്സില്‍ ഇങ്ങനെ പറയുക, നീ എന്റെ ദൈവമാണ് , ഞാന്‍ നിന്നെ സ്നേഹിക്കുന്നു . ഇതു ആവര്‍ത്തിക്കുക . എല്ലാത്തിനും സാക്ഷി ആയിരിക്കുക . ഒന്നും മറുത്തു പറയരുത് . കാരണം അത് നിങ്ങള്‍ തന്നെയാണ് !. നിങ്ങളുടെ ശരീരത്തെ മാത്രമേ മറ്റുള്ളവര്‍ക്ക് അപമാനിക്കുവാന്‍ കഴിയു . ആത്മാവായ നിങ്ങളെ അപമാനിക്കുവാന്‍ അവര്‍ക്ക് കഴിയുകയില്ല . ആത്മാവ് നിങ്ങളുടെ കണ്ണുകളിലുടെ എല്ലാത്തിനും സാക്ഷിയായി ചിരിക്കുന്നു . ആശംസകള്‍
നന്നാണ്...കഴിയുമെങ്കില്‍
ReplyDeletevery gud
ReplyDelete