പ്രചോദനം , ആശ്വാസം ഇവ എല്ലാവരും ആഗ്രഹിക്കുന്നു നല്ലത് ,മിടുക്കന്‍ , സാരമില്ല എന്നി വാക്കുകള്‍ കേള്‍ക്കാന്‍ നാമെല്ലാം ആഗ്രഹിക്കുന്നു .പക്ഷെ ആരും ഒന്നും മിണ്ടുന്നില്ല .ഒരു തെറ്റ് പറ്റിയാല്‍ വിമര്‍ശിക്കുവാന്‍ എല്ലാവരുമുണ്ട് സാരമില്ല എന്ന് പറയുവാന്‍ ആരും ഇല്ല പ്രചോദനം , ആശ്വാസം ഇവ മറ്റുള്ളവര്‍ നല്‍കും എന്ന്കരുതിയാല്‍ തെറ്റി , പുറത്തേക്കു നോക്കുന്നതിനു പകരം നിങ്ങള്‍ ഉള്ളിലേക്ക് നോക്ക് . മനസ്സില്‍ പറയൂ ഞാന്‍ മിടുക്കനാണ് ഞാന്‍ സുന്ദരനാണ് എല്ലാം
എനിക്ക് കഴിയും സാരമില്ല എല്ലാം ശരിയാകും എന്നിങ്ങനൈ .ആത്മവിശ്വാസം നിങ്ങളില്‍ നിറയും അതുകൊണ്ട് you look inside and work outside
No comments:
Post a Comment