നാം ആരാണെന്നു കണ്ടെത്തുക ജീവിത വിജയത്തിന് പ്രധാനമാണ് . ശാന്തമായി സ്വയം ചോദിക്കുക .
ഞാന്‍ ഈ ശരീരം മാത്രമാണോ . അല്ല . ശരീരം വെറും ഒരു പുതപ്പു മാത്രമാണ് . അതിനുള്ളിലെ ആത്മാവിനാണ് പരിഗണന നല്‍കേണ്ടത് അതായതു നിങ്ങള്‍ ഒരാളെ കാണുമ്പോള്‍ അയാളെ വെറും ശരീരമയിട്ടല്ല മറിച്ചു ആത്മാവായി തിരിച്ചറിയുക . അതായതു അയാള്‍ ആത്മാവാണ് ഞാനും ആത്മാവാണ് അതായതു നമ്മള്‍ ഒന്നാണ്
No comments:
Post a Comment