മിഴി എത്തുന്നിടത്ത് മനം എത്തണം .മനസിനെ അടിമയാക്കാന്‍ പറ്റിയ രീതിയാണിത് . കണ്ണിനു മുന്നിലുള്ള വസ്തുവിലേക്ക് മിഴി അടക്കാതെ സുക്ഷിച്ചു നോക്കുക . എന്‍റെ ദൈവമാണിത് എന്ന് മനസ്സില്‍ പറയുക . കണ്ണ് മറ്റൊന്നിലേക്കു തിരിക്കുക . അതിനെപ്പറ്റിയും ഇങ്ങനെ പറയുക . ഇതു ആവര്‍ത്തിക്കുമ്പോള്‍ മനസ് നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങും . നാം ബുദ്ധനാകും .ഉണര്‍ന്ന മനസോടെ നമുക്ക് ജീവിക്കാം . ആശംസകള്‍
No comments:
Post a Comment