മറ്റുള്ളവരില്‍ ദൈവത്തെ കാണുന്നത്തിനു എന്താണ് വഴി ?. ആരെയെന്ഗിലും കാണുമ്പോള്‍ മനസ്സില്‍ ഇങ്ങനെ പറയുക എന്‍റെ ദൈവമാണിത് , എന്‍റെ ദൈവത്തിന്റെ കണ്ണുകള്‍ ആണിത് . ഇങ്ങനെ ആവര്‍ത്തിച്ചു പറയുമ്പോള്‍ മനസ് അത് അനുസരിക്കുകയും ദൈവത്തെ കാണുമ്പോലെ ആ ആളെ നമുക്ക് കാണുവാന്‍ കഴിയുന്നു .മനസ് നമ്മുടെ അടിമയകട്ടെ . നാം അതിന്‍റെ അടിമയകരുത്
hoo...superb achacha......
ReplyDelete