മറ്റുള്ളവര്‍ എന്തു വിചാരിക്കും . നമ്മുടെ നന്മയെ തടസപ്പെടുത്തുന്ന ചിന്തയാണിത് . മറ്റുള്ളവരെ ബോധിപ്പിക്കുവാന്‍ വേണ്ടി നാം എന്തെല്ലാം കാണിക്കുന്നു , അഭിനയിക്കുന്നു . നിര്‍ത്തുക , മറ്റുള്ളവരെ ഇങ്ങനെ പേടിച്ചത് മതി . മറ്റുള്ളവര്‍ എന്നെപ്പറ്റി എന്ത് പറയുമെന്ന് ചിന്തിക്കാതിരിക്കുക. പൊതു സമൂഹത്തെ പേടിക്കരുത് . അവരെ ആദരിക്കുക . അവരെ സ്നേഹിക്കുക . അഭിനയം നിര്‍ത്തി ജീവിക്കുവാന്‍ ആരംഭിക്കുക. ആശംസകള്‍
No comments:
Post a Comment