ആനന്ദം തേടി അലയുന്നത് എന്തിന് അത് നിങ്ങളുടെ ഉള്ളിലാണ് പുറത്തല്ല. വെറുതെ എന്തിനു നിങ്ങള്‍ ചുറ്റും നോക്കുന്നു . അത് അവിടെ അല്ല നിങ്ങളുടെ ഉള്ളില്‍ നിന്നാണ്
ആനന്ദം പോട്ടിയോഴുകേണ്ടത് .
ആനന്ദം ഒരു പുഞ്ചിരിയായി വെളിപെടടെ . എല്ലാവരും അറിയട്ടെ നിങ്ങള്‍
ആനന്ദം കണ്ടെത്തിയെന്നു
No comments:
Post a Comment