എല്ലാം ഈശ്വര മയമാണ് . സകല ചരാചരങ്ങളിലും അടങ്ങിയിരിക്കുന്ന ഈശ്വര ചൈതന്യം തിരിച്ചറിഞ്ഞു അതിനെ നമിക്കുക . നിന്നിലും എന്നിലും അടങ്ങിയിരിക്കുന്നത് ഒരു
ചൈതന്യം ആണ് . അതിനാല്‍ നാം രണ്ടല്ല ഒന്നാണ് . ഞാന്‍ നിന്നെ എന്‍റെ ദൈവമായി കാണുന്നു . അഥവാ നിന്നിലാണ് ഞാന്‍ എന്‍റെ ദൈവത്തെ കണ്ടെത്തുന്നത്. മറ്റുള്ളവരില്‍ നീ ഈശ്വരനെ കാണുക . നീയും
ഈശ്വര
നാണെന്ന് തിരിച്ചറിയുക
No comments:
Post a Comment