സാരമില്ല എന്ന മാന്ത്രിക വാക്ക്
സാരമില്ല എന്നതു ഒരു മാന്ത്രിക വാക്ക് ആകുന്നു . അപാരമായ ശക്തിയുള്ള ഒരു വാക്കാണിത് . പ്രയോഗത്തില്‍ വരുത്തിയാലെ ഈ വാക്ക് അത്ഭുതം കാണിക്കു . ഉദാഹരണമായി അടുത്ത തവണ ആരെങ്കിലും വേദനയോടെ നിങ്ങളുടെ അടുതെത്തി തന്‍റെ ദുരനുഭവം പങ്കു വക്കുന്നു എന്ന് കരുതുക എല്ലാം കേട്ട ശേഷം നിങ്ങള്‍ സാരമില്ല എല്ലാം ശരിയാകും എന്ന് പറയുക . നിങ്ങളുടെ കുട്ടുകാരന് വളരെ ആശ്വാസം കിട്ടും ഒന്ന് പരീക്ഷിച്ചു നോക്കുക . ഭാര്യ ഭര്‍ത്താവ് കുട്ടികള്‍ തുടങ്ങിയവരോട് സാരമില്ല എന്ന് പറഞ്ഞു തുടങ്ങുക നിങ്ങള്‍ ഒരു ആശ്വാസ കേന്ദ്രമായിതീരും എല്ലാവരും നിങ്ങളെ ഇഷ്ടപ്പെടും
No comments:
Post a Comment