എല്ലാത്തിനും സാക്ഷി ആയിരിക്കുക . സുഖം , ദുഖം ഇവയെ ഒന്നായി കാണുക . ശരിയും , തെറ്റും എന്ന് വേര്‍തിരിക്കാതെ ജീവിതത്തെ സമഗ്രമായി കാണുക . എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടുക . മനസിനെ ഒരു വെള്ളിത്തിര പോലെ സുക്ഷിക്കുക . മനസിനെ ഒരു ചേമ്പില പോലെ സുക്ഷിക്കുക. എത്ര വെള്ളം വീണാലും നനയാതെ .യാതൊന്നും നിങ്ങളെ ബാധിക്കുനില്ല .എല്ലാവരും നിങ്ങളുടെ ശരീരത്തെ നോക്കി ചിരിക്കുന്നു , കരയുന്നു , വഴക്ക് പറയുന്നു ,!!!. അവര്‍ അറിയുന്നില്ല നിങ്ങള്‍ ഈ
ശരീരമല്ല , അതിലെ ആത്മാവാണെന്നു . അതിനാല്‍
എല്ലാത്തിനും സാക്ഷി ആയിരിക്കുക
No comments:
Post a Comment