ഉള്ളിലേക്ക് നോക്കുക പുറത്തേക്കു നല്‍കുക. നിങ്ങള്‍ക്ക് ഒരു തെറ്റ് പറ്റിയാല്‍ ആ
ശ്വാസത്തിനായ് പുറത്തേക്കു നോക്കരുത് . കാരണം അവര്‍ നിങ്ങളെ കുറ്റപ്പെടുത്തും !മറ്റുള്ളവരെ നോകുന്നതിനു പകരം നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേക്ക് നോക്കുക . സാരമില്ല എന്ന് മനസ്സില്‍ പറയുക . എല്ലാം ശരിയാകും എന്ന് മനസ്സില്‍ പറയുക . നിങ്ങള്‍ ആശ്വാസം കണ്ടെത്തും , ഉറപ്പ്. പുറത്തേക്കു നോക്കി ചിരിക്കുക . ചിരിയും , നല്ല വാക്കും പുറത്തേക്കു നല്‍കുക .
No comments:
Post a Comment