മനസ്സിനെ നമ്മുടെ വരുതിയില്‍ കൊണ്ടുവരണം . മനസ്സ് ഒരു കുരങ്ങനേപോലെയാണ് കൈവിട്ടു ചാടിനടക്കും വേണ്ടതും വേണ്ടാത്തതും ചിന്തിച്ചു നമ്മെ കുഴപ്പത്തില്‍ ചാടിക്കും . മനസ്സിനെ നമ്മുടെ അടിമയാക്കുക . ചിന്തകളെ വരുതിയില്‍ നിറുത്തുക . ചിന്തകള്‍ നിലക്കുമ്പോള്‍ ശാന്തി കൈവരുന്നു . എന്തിനു കഴിഞ്ഞതിനെപ്പറ്റി വെറുതെ ചിന്തിച്ചു ശാന്തി കളയുന്നു . എന്തിനു ഭാവിയെപ്പറ്റി ആലോചിക്കുന്നു . ഭാവിയും ഭൂതവും നമ്മുടെ നിയന്ത്രണത്തിന് അതീതമാണ് ഈ നിമിഷം മാത്രമാണ് നമുക്കുള്ളത് . അതില്‍ സന്തോഷത്തോടെ ജീവിക്കുക .
No comments:
Post a Comment