ഒന്നായതിനെ നാം പലതായി കാണുന്നു . ഞാനും നിങ്ങളും നമുക്ക് ചുറ്റുമുള്ള പ്രപഞ്ചവും എല്ലാം ഒന്നാണ് . ഒരു സത്തയുടെ പല രൂപങ്ങള്‍ . ബലൂണ്‍ പല നിറത്തില്‍ കാണപെടുന്നു എങ്കിലും അതിനുള്ളിലെ വായു ഒന്ന് തന്നെ . അതു പോലെ നാം പലതായി കാണപെടുന്നു എങ്കിലും ഒരു ആത്മാവാണ് നമ്മില്‍ ഉള്ളത് . അതുകൊണ്ട് നാം രണ്ടല്ല ഒന്നാണ് .
aathmaavukondu nammal onnayirikkam...but deham palathaayirikkumbol ......aarum onnum onnaayikaanunnilla
ReplyDelete