Saturday, July 14, 2012

അനന്തപുരി ആനപ്പുറത്ത് ഇരുന്നു കാണുമ്പൊള്‍ !!!!


അനന്തപുരിയിലെ  ഡബിള്‍ ഡ ക്കര്‍  ബസ്‌  ആണ്  ഇവിടത്തെ  ആന !. അതില്‍  കയറി  ഞാന്‍  എടുത്ത  അന ന്ത പുരിയുടെ   വിവിധ  ചിത്രങ്ങള്‍  ആണ്  ഈ  പോസ്റ്റില്‍ . കാണുക .....  ദയവായി  അഭിപ്രായം  പറയുക 



ഈ  ഡബിള്‍  ഡ ക്കര്‍   ബസില്‍  ആണ്  ഞാന്‍  കയറിയത് 



റോഡിലുടെ  പായുന്ന    ഡബിള്‍ ഡ ക്കര്‍  ബസിന്റെ  മുകളില്‍  നിന്ന്   





വിമാനത്താവളം  ഇങ്ങനെ  കാണുന്നത്  ആദ്യം 



ബസ്‌ ശംക്ക് മുകത്  എത്തിയപ്പോള്‍ 





എ കെ ജി  സെന്റര്‍ , പാളയം  പള്ളി , ജുമാ  പള്ളി , രക്തസാക്ഷി  സ്മാരകം , ചന്ദ്രശേഖരന്‍  നായര്‍  സ്റ്റേ  ടടിയം,

റാകി പറക്കുന്ന  ഒരു  ചേം  പരുന്തു .......!!!




3 comments:

  1. ഹായ്...രണ്ടുനിലവണ്ടി

    ReplyDelete
  2. ചിത്രങ്ങള്‍ കുറച്ചു കൂടി വലുതാക്കി കൊടുത്തൂടെ?

    ReplyDelete