ഇന്ത്യയെ കണ്ടെത്താനും ഗാന്ധിജിയെ അറിയാനും സൌ ജന്യ നിരക്കില്‍ ഒരു യാത്ര
യുവാക്കളില്‍ ഗാന്ധിയന്‍ തത്വങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനു പത്തു ദിവസത്തെ പഠന പരിശീലന പരിപാടി ചൈതന്യ മഹാത്മാ യുവ മണ്ഡലം സംഘടിപിക്കുന്നു . ഇതിന്റെ ഭാഗമായി ഗാന്ധിജിയുടെ സേവാഗ്രാം , വാര്‍ധ , സബര്‍മതി , തുടങ്ങിയ ആശ്രമങ്ങള്‍ , രാജ്ഘട്ട് തുടങ്ങി ചരിത്ര പ്രാധാന്യമുള്ള ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സൌ ജന്യ നിരക്കില്‍ ഒരു യാത്ര നടത്തുന്നു . ഒക്ടോബര്‍ മുന്നാം വാരത്തില്‍ യാത്ര പുറപ്പെടുന്നു . സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം യാത്രചിലവുകള്‍ ഗാന്ധിയന്‍ പുസ്തകങ്ങളുടെ വില്പനയിലുടെ കണ്ടെത്തുന്നതാണ് . താല്പര്യം ഉള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. പ്രവേശനം ആദ്യം അപേക്ഷിക്കുന്ന അറുപതു പേര്‍ക്ക് മാത്രം . ജൂലൈ ഇരുപതു അവസാന തീയതി
വെബ്സൈറ്റhttp://insight4us.blogspot.com
പ്രസന്നകുമാര്‍ 9447401096
ജോണ്‍ 04734255552

Best wishes....
ReplyDeleteആശംസകള്‍..
ReplyDelete