നമ്മുടെ നാട്ടിലെ കാലാവസ്ഥ പ്രവചനം ശരിക്കും ചിരിക്കു വക നല്‍കുന്ന ഒരു ഇടപാടാണ് . എന്നൊക്കെ മഴ പെയ്യും എന്ന് കാലാവസ്ഥ കേന്ദ്രം പറയുന്നോ , നിങ്ങള്‍ ഉറപ്പിച്ചോ അന്ന് വലിയ വെയില്‍ ആയിരിക്കും . ഇന്ന് രാവിലെ പത്രം കിട്ടിയപ്പോള്‍ തന്നെ ഭാര്യ പറഞ്ഞു , ഇന്ന് കനത്ത മഴ പെയ്യും എന്ന് കാലാവസ്ഥ പ്രവചനം- ഞാന്‍ വെളിയിലേക്ക് നോക്കിയിട്ട് പറഞ്ഞു , എനിക്ക് തോന്നുനത് , ആസാമില്‍ എങ്ങാണ്ട് ഇരുന്നു ആയിരിക്കും , അയാള്‍ പ്രവചനം നടത്തിയത് , കാരണം ഇപ്പോള്‍ അവിടെ കനത്ത മഴ ആണ് . ഇങ്ങനെ പൊട്ടത്തരം പറയുന്ന ഇവര്‍ കനത്ത ശ മ്പളം എണ്ണി മേടിക്കുന്നുണ്ട്ട് . ഇവരേക്കാള്‍ നന്നായി നാട്ടിന്‍പുറത്തെ കൊച്ചു പിള്ളേര്‍ പറയുമല്ലോ , മഴ പെയ്യുമോ ഇല്ലയോ എന്ന കാര്യം .
ജൂണ്‍ നാലിന് ഇടവപ്പാതി ആരംഭിക്കും എന്ന് പ്രവചിച്ചവര്‍ ഇപ്പോള്‍ തലയില്‍ മുണ്ടും ഇട്ടു നടപ്പാണ് . പടിഞ്ഞാറു നിന്ന് വീശി അടിച്ച കാറ്റില്‍ അവരുടെ പ്രവചനം എല്ലാം പറന്നു പോയി . ഇനി ദൈവവുമായ് ഇവര്‍ വല്ല ഗുസ്തിയും ഇട്ടതാണോ . ഇവരുടെ പ്രവചനം പത്രത്തില്‍ വായിക്കുന്ന ദൈവം , പക പോക്കാന്‍ ആയി അന്ന് മഴ പെയ്യിക്കാത്തത് ആണോ ?
എന്തായാലും പ്രിയ വായനക്കാരെ നിങ്ങള്‍ പറയുക , ഞാന്‍ പറഞ്ഞത് നേര് അല്ലെ . നമുക്ക് നമ്മുടെ സാരന്മാരോടെ, കുറച്ചു ദിവസം പ്രവചനം നിറുത്തി വക്കാന്‍ പറയാം . ചിലപ്പോള്‍ അല്ല ഉറപ്പായും ഇടി വെട്ടി മഴ പെയ്യും തീര്‍ച്ച . വായനക്കാരുടെ അഭിപ്രായം എഴുതുമല്ലോ .നന്ദി നമസ്കാരം

പെയ്യുകയോ പെയ്യാതിരിക്കുകയോ ചെയ്യും എന്ന് പറയാം
ReplyDeleteമഴക്കാലം തുടങ്ങുന്നതിനു മുന്നേ തന്നെ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ "മണ്‍സൂണ്‍" ഫോട്ടോസിനു വേണ്ടി പ്രത്യേക പേജുവരെ തുടങ്ങി. പിന്നെങ്ങനെ മഴപെയ്യാന്‍.
ReplyDelete