കൃഷിക്ക് ഇപ്പോള്‍ നല്ല കാലമാണ് ... ആളുകള്‍ കൃഷിയിലേക്ക് തിരികെ എത്തുകയാണ് ... ആളുകളുടെ മനസ്സില്‍ ആണ് ആദ്യമായി കൃഷി വരേണ്ടത് . മനസ്സില്‍ കൃഷി വന്നാല്‍ മണ്ണിലും കൃഷി വരും ... ഞങ്ങളുടെ അടുത്തുള്ള കരിങ്ങാലി പുഞ്ചയില്‍ കണ്ട ചില കൃഷി കാഴ്ചകള്‍ .. കിങ്ങിനയും നോനയും ഒപ്പം ഉണ്ടായിരുന്നു
നല്ല വാര്‍ത്ത, നല്ല കാഴ്ച്ച
ReplyDelete