ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ക്ഷീര കാര്‍ഷിക വ്യവസായ മേള യായ സമൃദ്ധി 2015 തുടങ്ങി .ഇന്ന് വയ് കിട്ട് ബഹുമാനപെട്ട കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ കെ പി മോഹനൻ മേള ഉത്ഘാടനം ചെയും . കൃഷിക്കാര്‍ക്കു ധാരാളം ക്ലാസുകൾ ഉണ്ട് . കുട്ടികള്‍ക്ക് വേണ്ടി ധാരാളം മത്സരങ്ങളും ഉണ്ട് . അന്പതില്പരം വിവിധ സ്റ്റാളുകൾ ഉണ്ട് .കൂടുതല കാഴ്ചകൾ പിന്നാലെ .... നമസ്കാരം
No comments:
Post a Comment