Wednesday, July 17, 2013

ഇവനെയും ഇവളെയും എന്ത് ചെയണം !!!!

ഇന്നലത്തെ  പത്രം  വായിക്കെണ്ടിയിരുന്നില്ല
അത് എന്റെ മനസ്സിൽ തീ കോരിയിട്ടു
അപ്പനും അമ്മയ്ക്കും  അഞ്ചു വയസുകാരന്റെ  കാലോടിച്ചിട്ടും  മതിയായില്ല
അവന്റെ മല ദ്വാരത്തിൽ  ഈർക്കിൽ കയറ്റിയ ത്രെ
അവനെ ചുട്ട  മണലിൽ കിടത്തിയത്രേ
ഇവൻ  ഒരു പിതാവാണോ  ഇവൾ  ഒരു അമ്മ ആണോ
ഇവരെ എന്ത് ചെയണം
കാലും  കൈയും  വെട്ടി ദൂരെ കളയണം എന്ന് എന്റെ അച്ഛൻ പറഞ്ഞു
കാറിൻറെ  പുറകിൽ  കെട്ടി നാട് നീളെ വലിക്കണം എന്ന് ഭാര്യ പറഞ്ഞു
ഇവർ  മനുഷ്യർ  അല്ല പിശാചുക്കൾ  ആണ്
കുഞ്ഞേ  ഞാൻ ഇവർക്കായി  നിന്ന്നോട്‌  മാപ്പ് അപേക്ഷിക്കുന്നു

 ഒരു കുഞ്ഞിൻറെ  ദുരനുഭവം വായിച്ചപ്പോൾ മനസ്സിൽ വന്നത് എഴുതി , വായനക്കാർ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

3 comments:

  1. ഒന്നും പറയാന്‍ വയ്യ

    ReplyDelete
  2. പിശാചുക്കൾ ആണ് പിശാചുക്കൾ

    ReplyDelete
  3. അതെ അവർ പിശാചുക്കൾ ആണ്, ഗൾഫിൽ ഒക്കെ ചെയ്യുന്നത് പോലെ അവന്റെയും, അവളുടെയും തല വെട്ടി കളയണം, അതാണ് വേണ്ടത്. ഒരു കുട്ടിയോട് എങ്ങനെ ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നും. ഇവിടെ എന്തും ആകാം അതാണ് ഇങ്ങനെ ഒക്കെ, നിയമം ഇങ്ങനെ ഉള്ളവരെ രക്ഷപെടുതും. ആദ്യം ഇവുടുത്തെ നിയമം മാറണം എന്നാലെ ഒരു മാറ്റം വരരു.

    ReplyDelete